video
play-sharp-fill

സി.എഫ്.ഡി നാപ്പോളി ഗാന്ധി ജയന്തി ആഘോഷിച്ചു

സ്വന്തം ലേഖകൻ ഇറ്റലി : സൗത്ത് ഇറ്റലിയുടെ തലസ്ഥാനം ,ഇറ്റാലിയൻപിസ്സയുടെ തലസ്ഥാനം, ലോക പ്രശസ്തമായ ഇറ്റാലിയൻ പാട്ടുകളുടെ തലസ്ഥാനം എന്നൊക്കെ വിശേഷിപ്പിക്കുന്ന ഇറ്റലിയിലെ നാപ്പോളിയിൽ വച്ച് സി.എഫ്.ഡി (Congress of Faith and Democracy) എന്ന ഗാന്ധിയൻ സംഘടനയുടെ ആഭിമുഖ്യത്തിൽ മഹാത്മാഗാന്ധിയുടെ  […]

ഗാന്ധിജയന്തി ദിനത്തിൽ 150 തടവുകാരെ വിട്ടയച്ച് ഉത്തർ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യ നാഥ്

സ്വന്തം ലേഖിക ലക്‌നൗ: മഹാത്മ ഗാന്ധിയുടെ 150-ാം ജന്മദിനത്തിൽ 150 തടവുകാർക്ക് നന്മ നിറഞ്ഞ പുതിയ ജീവിതത്തിലേക്കുള്ള വാതിൽ തുറന്നു കൊടുത്തിരിക്കുകയാണ് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യ നാഥ്. 150 തടവുകാരെയാണ് ഗാന്ധിജയന്തി ദിനത്തിൽ യു പി സർക്കാർ മോചിപ്പിച്ചത്. വിവിധ […]

ഗാന്ധിജയന്തി ദിനത്തോടനുബന്ധിച്ച് ശുചീകരണ പ്രവർത്തനങ്ങൾ നടത്തി ഹോമിയോ ആശുപത്രി അധികൃതർ

സ്വന്തം ലേഖിക കോട്ടയം : ഗാന്ധിജയന്തി ദിനാചരണത്തിന്റെ ഭാഗമായി നാഗമ്പടം ഹോമിയോ ആശുപത്രി അധികൃതർ ശുചീകരണ പ്രവർത്തനങ്ങൾ നടത്തി. ശുചീകരണ യജ്ഞത്തിന്റെ ഭാഗമായി ആശുപത്രിയുടെ പരിസരത്തെ കാട് വെട്ടിത്തെള്ളിക്കുകയും റോഡിലെ കുഴികൾ മണ്ണിട്ട് മൂടുകയും ചെയ്തു. ശുചീകരണ പ്രവർത്തനങ്ങൾക്ക് കോട്ടയം ഹോമിയോ […]

ഗാന്ധിസ്മൃതിയിൽ രാജ്യം , മഹാത്മജിയുടെ സ്വപ്‌നങ്ങൾ സാക്ഷാത്കരിക്കാൻ കഠിനപരിശ്രമം നടത്തും ; പ്രധാനമന്ത്രി

സ്വന്തം ലേഖിക ന്യൂഡൽഹി: രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ 150-ാം ജന്മവാർഷികം രാജ്യം വിപുലമായ ചടങ്ങുകളോടെ ആഘോഷിക്കുകയാണ്. ഗാന്ധിജിയുടെ അന്ത്യവിശ്രമ സ്ഥലമായ രാജ്ഘട്ടിലെത്തി പ്രധാനമന്ത്രി നരേന്ദ്രമോദി പുഷ്പാർച്ചന നടത്തി. ലോക്‌സഭാ സ്പീക്കർ ഓം ബിർള, കേന്ദ്രമന്ത്രി വി.മുരളീധരൻ, കോൺഗ്രസ് അദ്ധ്യക്ഷ സോണിയ ഗാന്ധി, മുതിർന്ന […]