വീണ്ടും ഫുട്ബോള്‍ ലോകകപ്പ് ആവേശത്തിൻ്റെ അലയൊലികൾ ; നൂറാം വാര്‍ഷികത്തില്‍ ആതിഥേയത്വത്തിനായി ലാറ്റിനമേരിക്കന്‍ രാജ്യങ്ങള്‍ ; അര്‍ജന്‍റീന, ചിലി, യുറുഗ്വായ്, പരാഗ്വെ എന്നീ രാജ്യങ്ങൾ രംഗത്ത്
സ്വന്തം ലേഖകൻ ജനീവ:1930ല്‍ ആരംഭിച്ച ഫുട്ബോള്‍ ലോകകപ്പിന്‍റെ നൂറാം വാര്‍ഷികം ആഘോഷമാക്കാൻ ഒരുങ്ങി ഫുട്ബോൾ ലോകം. 2030ലെ ഫുട്ബോള്‍ ലോകകപ്പിന് സംയുക്ത ആതിഥേയത്വം വഹിക്കാനായി ലാറ്റിനമേരിക്കന്‍ രാജ്യങ്ങൾ ബിഡ് സമർപ്പിച്ചു.അര്‍ജന്‍റീന, ചിലി, യുറുഗ്വായ്, പരാഗ്വെ എന്നീ രാജ്യങ്ങളാണ് ലോകകപ്പിന് ആതിഥേയത്വം വഹിക്കാന്‍ […]