video
play-sharp-fill

കരുനാഗപ്പള്ളിയിൽ സൂപ്പർമാർക്കറ്റിൽ തീപിടുത്തം ; ഒരു കോടി രൂപയുടെ നാശനഷ്ടം

സ്വന്തം ലേഖകൻ കൊല്ലം: കരുനാഗപ്പള്ളിയിൽ സൂപ്പർമാർക്കറ്റിൽ വൻ തീപിടുത്തം. കരുനാഗപ്പള്ളി വെളുത്തമണലിലെ എസ്.എൻ സൂപ്പർമാർക്കറ്റിലാണ് ബുധനാഴ്ച രാവിലെ വൻ തീപിടുത്തം ഉണ്ടായത്. സംഭവത്തിൽ കട പൂർണമായും കത്തി നശിച്ചു. ഒരു കോടി രൂപയുടെ നാശനഷ്ടമുണ്ടായിട്ടുണ്ടെന്നാണ് പ്രാഥമിക നിഗമനം. ഷോർട്ട് സർക്യൂട്ട് ആണ് […]

ബൈക്കിന്റെ ശബ്ദത്തെച്ചൊല്ലി തർക്കം : അയൽവാസി യുവാവിന്റെ ബൈക്ക് കത്തിച്ചു

  സ്വന്തം ലേഖകൻ കാട്ടാക്കട: ബൈക്കിന്റെ ശബ്ദത്തെച്ചൊല്ലിയുള്ള തർക്കത്തെ തുടർന്ന് അയൽവാസി യുവാവിന്റെ ബൈക്ക് കത്തിച്ചു. തിരുവനന്തപുരം കാട്ടാക്കടയിലാണ് കഴിഞ്ഞ ദിവസം സംഭവം നടന്നത്. ഉണ്ടുവെട്ടി പാലോട്ടുകോണം കുന്നുംപുറം വീട്ടിൽ വാടകയ്ക്കു താമസിക്കുന്ന കട്ടയ്‌ക്കോട് സ്വദേശി ശശികുമാറിന്റെ മകൻ മനുവിന്റെ ബൈക്കാണ് […]