പ്ലസ് ടു പരീക്ഷാഫലം പിൻവലിച്ചെന്ന വ്യാജ വാർത്ത ; യൂട്യൂബർ അറസ്റ്റിൽ..! പിടിയിലായത് ബിജെപി പഞ്ചായത്ത് അംഗം
സ്വന്തം ലേഖകൻ പ്ലസ് ടു പരീക്ഷാ ഫലം പിൻവലിച്ചെന്ന വ്യാജ വാർത്താ പ്രചാരണം നടത്തിയ പ്രതി പിടിയിൽ. വിദ്യാഭ്യാസ വകുപ്പിന്റെ പേരിൽ വ്യാജ പ്രചാരണം നടത്തിയത് ബിജെപിയുടെ പഞ്ചായത്ത് അംഗമാണെന്നാണ് വിവരം. കൊല്ലം പോരുവഴി ബിജെപി പഞ്ചായത്ത് അംഗം നിഖിൽ മനോഹർ […]