കോട്ടയത്ത് പരസ്പരം പോരടിച്ച ട്വന്റി 20 തകര്‍ന്ന് തരിപ്പണമായി; ജനറല്‍ സെക്രട്ടറി ജെ വി ഫിലിപ്പുകുട്ടിക്ക് കിട്ടിയത് 17 വോട്ട്, രാജി ചന്ദ്രന് 22 വോട്ടും
തേര്‍ഡ് ഐ ബ്യൂറോ കോട്ടയം : കിഴക്കമ്പലം ട്വന്റി 20യുടെ വന്‍ വിജയ ത്തിന്റെ ചുവടുപിടിച്ച് കോട്ടയത്തും തരംഗമാകുമെന്ന് കരുതിയ ട്വന്റി 20 തകര്‍ന്ന് തരിപ്പണമായി. ഒന്നിച്ച് നിന്ന് പ്രവര്‍ത്തിച്ച ട്വന്റി 20 പിന്നീട് അഭിപ്രായ വ്യത്യാസങ്ങളേ തുടര്‍ന്ന് രണ്ടായി പിളര്‍ന്നു. […]