video
play-sharp-fill

തെളിവുകളൊന്നും ഹാജരാക്കാനായില്ല എം.ശിവശങ്കരനു ജാമ്യം..! നിർണ്ണായകമായ ജാമ്യം നേടിയത് സ്വർണ്ണക്കടത്ത് ഡോളർക്കടത്ത് കേസുകളിൽ; മുഖ്യമന്ത്രി മുൻ പ്രിൻസിപ്പൽ സെക്രട്ടറി പുറത്തിറങ്ങുന്നതോടെ സർക്കാരിനും ആശ്വാസം

തേർഡ് ഐ ബ്യൂറോ  കൊച്ചി: സ്വർണ്ണക്കടത്ത് കേസിലും ഡോളർക്കടത്ത് കേസിലും പ്രതിചേർക്കപ്പെട്ട് ജയിലിൽ കഴിഞ്ഞിരുന്ന മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കരനു ജാമ്യം. ശിവശങ്കരന് കേസുകളിൽ 98 ദിവസത്തിനു ശേഷമാണ് ഇപ്പോൾ ജാമ്യം ലഭിച്ചിരിക്കുന്നത്.സ്വര്‍ണക്കടത്തമായി ബന്ധപ്പെട്ട് വിദേശത്തേക്ക് ഡോളര്‍ കടത്തിയ കേസില്‍ […]

സിം കാർഡ് എടുത്തത് സ്പീക്കറുടെ താൽപര്യപ്രകാരം, പുതിയ നമ്പർ കുടുംബാംഗങ്ങളുമായുള്ള സ്വകാര്യസംഭാഷണത്തിന് വേണ്ടിയാണെന്നും സുഹൃത്തിന്റെ വിശദീകരണം : ശ്രീരാമകൃഷ്ണൻ രഹസ്യ സിം കാർഡ് ഉപയോഗിച്ച് ആരെയൊക്കെ വിളിച്ചുവെന്നതും ഡോളർകടത്ത് ‌കേസിൽ നിർണ്ണായകം

സ്വന്തം ലേഖകൻ കൊച്ചി : സ്പീക്കർ പി. ശ്രീരാമകൃഷ്ണനായി സിം കാർഡ് എടുത്തത് കുടുംബാംഗങ്ങളുമായുള്ള സ്വകാര്യസംഭാഷണത്തിനു വേണ്ടിയാണൈന്ന് സ്പീക്കറുടെ സുഹൃത്ത് നാസർ അയൂബ് കസ്റ്റംസിന് മുന്നിൽ മൊഴി നൽകി. സ്പീക്കർക്ക് വേറെയും സിം കാർഡുകൾ ഉണ്ടെങ്കിലും ഒരു സ്വകാര്യ നമ്പർ കൂടിവേണമെന്ന […]