video
play-sharp-fill

എടിമ്മിൽ നിന്നും കിട്ടിയത് ചിതലരിച്ച നോട്ടുകൾ ; കൈയൊഴിഞ്ഞ് ബാങ്ക് ഉദ്യോഗസ്ഥർ

  സ്വന്തം ലേഖകൻ കൊല്ലം: കടയ്ക്കല്‍ മടത്തറയിലുള്ള എസ്ബിഐയുടെ എടിഎമ്മില്‍ നിന്നു ലഭിച്ചത് ചിതലരിച്ച നോട്ടുകള്‍. പരാതിയുമായി ചെന്ന ഇടപാടുകാരൻ ബാങ്കിനെ സമീപിച്ചിരുന്നു.എന്നാൽ ബാങ്ക് ഉദ്യോഗസ്ഥർ ഇയാളെ കൈയൊഴിഞ്ഞു.ഇതോടെ ചിതലരിച്ച നോട്ടുകൾ റിസര്‍വ് ബാങ്കില്‍ പോയി നോട്ട് മാറേണ്ട ഗതികേടിലാണ് സാധാരണക്കാര്‍. […]