video
play-sharp-fill

ബ്രിട്ടനെയും പിടിച്ചു കുലുക്കി കൊറോണ വൈറസ് ബാധ : പ്രധാനമന്ത്രി ബോറിസ് ജോൺസണും രോഗം സ്ഥിരീകരിച്ചു

സ്വന്തം ലേഖകൻ ന്യൂഡൽഹി: കൊറോണ വൈറസ് ബാധയിൽ വിറങ്ങലിച്ച് ബ്രിട്ടനും. പ്രധാനമന്ത്രി ബോറിസ് ജോൺസണ് കോവിഡ്19 സ്ഥിരീകരിച്ചു. വൈറസ് ബാധയുടെ ലക്ഷണങ്ങൾ പ്രകടിപ്പിച്ച ബോറിസ് ജോൺസൺ സ്വയം ഐസൊലേഷനിൽ കഴിയുകയായിരുന്നു. രോഗം സ്ഥിരീകരിച്ചതോടെ അദ്ദേഹം തന്നെയാണ് ഇക്കാര്യം പുറത്തുവിട്ടത്. താൻ സ്വയം ഐസൊലേഷനിലാണെന്നും ബോറിസ് ജോൺസൻ ട്വീറ്റ് ചെയ്തു. കോവിഡിനെതിരായ സർക്കാർ പ്രവർത്തനങ്ങളെ വീഡിയോ കോൺഫറൻസ് വഴി നയിക്കുമെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു. അതേസമയം രാജ്യത്ത് 11,658 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതിൽ 10,945 പേർ ചികിത്സയിലാണ്. 163 പേരുടെ നില ഗുരുതരമാണ്. 578 പേർ […]

കൊറോണ ലോക്ക് ഡൗൺ: സൗഹൃദ വേദി ഭക്ഷ്യ കിറ്റുകൾ വിതരണം ചെയ്തു

സ്വന്തം ലേഖകൻ എടത്വാ: രാജ്യത്ത് ലോക്ക് ഡൗൺ പ്രഖ്യാപിച്ച സാഹചര്യത്തിൽ വരുമാനം നിലച്ച് ആവശ്യ സാധനങ്ങൾ ഇല്ലാതെ ബുദ്ധിമുട്ടുന്ന കുടുംബങ്ങൾക്കും കിടപ്പ് രോഗികൾക്കും സൗജന്യമായി ഭക്ഷ്യ കിറ്റുകൾ വിതരണം ചെയ്ത് സൗഹൃദ വേദി. ഉപ്പ്, 5 കിലോഗ്രാം അരി, പഞ്ചസാര, തെയില, എണ്ണ ,പരിപ്പ് ,വൻപയർ, കടുക്, സോപ്പ് ,പപ്പടം എന്നിവ ഉൾപെടെ 10 ഇനങ്ങൾ അടങ്ങുന്ന കിറ്റ് ആണ് സൗഹൃദ വേദി വിതരണം ചെയ്തത്.എടത്വാ സബ് ഇൻസ്‌പെക്ടർ ഓഫ് പോലീസ് സിസിൽ ക്രിസ്ത്യൻരാജ് കിറ്റ് വിതരണം ഉദ്ഘാടനം ചെയ്തു. സൗഹൃദ വേദിയുടെ പ്രവർത്തനങ്ങൾ […]