നിങ്ങള്‍ക്ക് എന്നോട് സംസാരിക്കാം, പക്ഷേ പരിധി വിടരുതെന്ന് മാത്രം; ഇരട്ട ചങ്കന്റെ വാക്കുകള്‍ ഇങ്ങനെ
തിരുവനന്തപുരം: നമ്മുടെ മുഖ്യമന്ത്രി കര്‍ക്കശക്കാരനാണെന്ന് പറയുന്നവരോട് പിണറായി വിജയന് ഒന്നേ പറയാനുള്ളൂ. എന്നോട് സംസാരിക്കാന്‍ തയാറുള്ളവരെ കേള്‍ക്കാന്‍ ഞാന്‍ തയാറാണ്. പക്ഷേ, പരിധി വിടരുതെന്ന് മാത്രം. അങ്ങനെ സംഭവിച്ചാല്‍ സംസാരം അവിടെ നിര്‍ത്തും. ്അക്കാര്യത്തില്‍ ഒരു സംശയവും വേണ്ട.താന്‍ ഈ സംസ്ഥാനത്തിന്റെ […]