വിവാദങ്ങൾക്ക് വിരാമം ; അമ്മയ്ക്ക് നൽകിയ വാക്ക് പാലിച്ച് ഷെയ്ൻ നിഗം : മുടങ്ങിക്കിടന്ന ഉല്ലാസം സിനിമയുടെ ഡബ്ബിങ്ങ് പൂർത്തിയായി
സ്വന്തം ലേഖകൻ കൊച്ചി: മലയാള സിനിമാ രംഗത്തെ വിവാദങ്ങൾക്ക് വിരാമം. അമ്മയ്ക്ക് ഷെയ്ൻ നൽകിയ വാക്ക് പാലലിച്ചു. മുടങ്ങിക്കിടന്ന ഉല്ലാസം സിനിമയുടെ ഡബ്ബിങ് പൂർത്തിയാക്കി ഷെയ്ൻ നിഗം. പ്രതിഫല തർക്കം മൂലം മുടങ്ങിക്കിടന്നതായിരുന്നു ചിത്രത്തിന്റെ ഡബ്ബിങ്. ഏഴ് ദിവസം സമയമെടുത്താണ് ഷെയ്ൻ […]