ശശികലയുടെ 1600 കോടിയുടെ ബിനാമി സ്വത്തുക്കൾ കണ്ടുകെട്ടി ; ഇനിയും കോടികളുടെ സ്വത്തുക്കൾ
സ്വന്തം ലേഖകൻ കൊച്ചി : അണ്ണാ ഡി.എം.കെ. നേതാവ് വി കെ ശശികലയുടെ ബിനാമി സ്വത്തുക്കൾ കണ്ടുകെട്ടി. 1600 കോടി രൂപയുടെ സ്വത്തുക്കളാണ് ആദായവകുപ്പ് അധികൃതർ കണ്ടുകെട്ടിയത്. പുതുച്ചേരി, ചെന്നൈ, കോയമ്പത്തൂർ എന്നിവിടങ്ങളിലായി മാൾ, പേപ്പർ മിൽ തുടങ്ങി ഒൻപത് […]