8.15ന് വിളിച്ചുണർത്തണമെന്ന് പറഞ്ഞ് കിടന്നുറങ്ങി..! വീട്ടുകാർ വിളിച്ചത് 8.30ന്; വൈകിയതിന്റെ പേരിൽ തർക്കം..! മദ്യപിച്ചെത്തിയ മകൻ അച്ഛനെ മർദ്ദിച്ചു കൊലപ്പെടുത്തി
സ്വന്തം ലേഖകൻ ചേർപ്പ് (തൃശ്ശൂർ): ഉറക്കത്തിൽ നിന്ന് ഉണർത്താൻ താമസിച്ചതിന് മകൻ അച്ഛനെ മർദിച്ച് കൊലപ്പെടുത്തി. ആര്യംപാടം ചിറമ്മൽ ജോയ്(60) ആണ് കൊല്ലപ്പെട്ടത്. മകൻ റിജോ(25)യെ ചേർപ്പ് പോലീസ് അറസ്റ്റുചെയ്തു. തൃശ്ശൂർ കോടന്നൂരിൽ വെള്ളിയാഴ്ച രാത്രി ഒമ്പതരയോടെയാണ് സംഭവം. റിജോയെ ഉറക്കത്തിൽനിന്ന് […]