ഇരുപത്തിയെട്ട് വർഷങ്ങൾക്ക് ശേഷം എ.ആർ റഹ്മാൻ മലയാള സിനിമയിലേക്ക് ; തിരിച്ചു വരവ് ആടുജീവിതത്തിലൂടെ
സ്വന്തം ലേഖകൻ കൊച്ചി : ഇരുപത്തിയെട്ട് വർഷങ്ങൾക്ക് ശേഷം എംആർ റഹ്മാൻ മലയാള സിനിമയിലേക്ക് തിരിച്ചെത്തുന്നു. മലയാളത്തിലെ പ്രിയ സംവിധായകൻ ബ്ലെസ്സി സംവിധാനം ചെയ്യുന്ന ‘ആടു ജീവിതം’ എന്ന പുതിയ ചിത്രത്തിലൂടെയാണ് സംഗീത ഇതിഹാസം എ.ആർ റഹ്മാൻ മലയാള സിനിമയിലേക്ക് തിരിച്ചെത്തുന്നത്. […]