ഞങ്ങളുടെ അതിജീവന കുടുംബത്തിലെ ഏറ്റവും പ്രായം കുറഞ്ഞവളാണ് ആൻവി മോൾ ; കാൻസർ രോഗിയായ ഒന്നരവയസുകാരിക്ക് സഹായമഭ്യർത്ഥിച്ച് നന്ദു മഹാദേവ
സ്വന്തം ലേഖകൻ കൊച്ചി : ശരീരം കാർന്നു തിന്നുന്ന കാൻസറിനെ മനോധൈര്യം കൊണ്ട് നേരിടുന്ന വ്യക്തിയാണ് നന്ദു മഹാദേവ. നന്ദു ഫെയസ്ബുക്കിൽ പങ്കു വയ്ക്കുന്ന കുറിപ്പുകൾ സമൂഹ മാധ്യമങ്ങളിൽ വളരെ പെട്ടെന്ന് തന്നെ ശ്രദ്ധപിടിച്ചു പറ്റാറുണ്ട്. ഒന്നരവയസുകാരി ആൻവിമോൾക്ക് സഹായമഭ്യർത്ഥിച്ചുള്ള നന്ദുവിന്റെ […]