video
play-sharp-fill

‘അനിയൻകുഞ്ഞും തന്നാലായത്’ ഓഡിയോ പ്രകാശനം മോഹൻലാൽ നിർവ്വഹിച്ചു

അജയ് തുണ്ടത്തിൽ സെൻ പ്രൊഡക്ഷൻസ് പ്രൈവറ്റ് ലിമിറ്റഡ് ആൻറ് ഫോർ ദി പീപ്പിൾ എൻറർടെയ്ൻമെന്റ് സ്(അമേരിക്ക) -ന്റെ ബാനറിൽ സലിൽ ശങ്കരൻ നിർമ്മിച്ച്, രാജീവ്‌നാഥ് കഥയെഴുതി സംവിധാനം ചെയ്ത്, വിനു എബ്രഹാം തിരക്കഥ, സംഭാഷണമൊരുക്കിയ ‘അനിയൻകുഞ്ഞും തന്നാലായത് ‘ എന്ന ചിത്രത്തിന്റെ ഓഡിയോ പ്രകാശനം മലയാളത്തിന്റെ പുണ്യമായ മോഹൻലാൽ നിർവ്വഹിച്ചു. എറണാകുളം ക്രൗൺ പ്‌ളാസയിൽ വെച്ചായിരുന്നു ചടങ്ങ്. ചിത്രത്തിന്റെ ഗാനരചന നിർവ്വഹിച്ചിരിക്കുന്നത് കാവാലം നാരായണപ്പണിക്കരും ജോയ് തമലവുമാണ്. കാവാലം ഏറ്റവും ഒടുവിലായി ഗാനരചന നിർവ്വഹിച്ച ചിത്രം കൂടിയാണിത്. വരികൾക്ക് ഈണമിട്ടിരിക്കുന്നത് എം ജയചന്ദ്രനും റോണി […]