മൈദയും ഗോതമ്പും കഴിച്ചാൽ അലർജിയോ? നെറ്റി ചുളിക്കാൻ വരട്ടെ! അറിയാം മരണകാരണം വരെയാകുന്ന ഗ്ലൂട്ടണ്‍ അലര്‍ജിയും സീലിയാക് ഡിസീസും
സ്വന്തം ലേഖകൻ പൊറോട്ട കഴിച്ചതിനെതുടർന്ന് കഴിഞ്ഞ ദിവസം 16 വയസ്സുകാരിയായ വിദ്യാർത്ഥിനി മരിച്ച വാർത്ത ഞെട്ടലോടെ ആകും നമ്മൾ കേട്ടിരിക്കുക. പൊറോട്ട കഴിച്ചാൽ അലർജി ഉണ്ടാകുമോ എന്നായിരിക്കും പലരും ചിന്തിച്ചിരിക്കുക? എന്നാൽ ഇത് ശരിയാണ്.. പൊറോട്ടയ്ക്കും ഒരു കൊലയാളി ആവാനുള്ള ശേഷി […]