വ്യോമസേനയിൽ ജോലി വാഗ്ദാനം ചെയ്ത് വൻ തട്ടിപ്പ് ; 150ലേറെ പേരിൽ നിന്നായി യുവാവ് തട്ടിയെടുത്തത് ഒരുകോടിയിലേറെ രൂപ : വ്യോമസേന ഉദ്യോഗസ്ഥൻ ചമഞ്ഞ് തട്ടിപ്പ് പതിവാക്കിയ എയർഫോഴ്‌സ് അരുൺ വലയിലാക്കി പൊലീസ്
സ്വന്തം ലേഖകൻ തൃശൂർ: വ്യോമസേനയിൽ ജോലി വാഗ്ദാനം ചെയ്ത് വൻ തട്ടിപ്പ് നടത്തിയ യുവാവ് പൊലീസ് പിടിയിൽ. വ്യോമസേന ഉദ്യോഗസ്ഥൻ ചമഞ്ഞ് തട്ടിപ്പ് നടത്തിയ എയർഫോഴ്‌സ് അരുൺ എന്ന് അറിയപ്പെടുന്ന കൊട്ടാരക്കര സ്വദേശി അറസ്റ്റിൽ. 150ലേറെ പേരിൽ നിന്നായി ഒരു കോടിയിലേറെ […]