ആകാശഗംഗ എന്ന ഒറ്റ ചിത്രത്തിലൂടെ മലയാളികളുടെ മനം കവർന്ന മയൂരി ആത്മഹത്യ ചെയ്തതെന്തിന് ; വെളിപ്പെടുത്തലുമായി നടി സംഗീത
സ്വന്തം ലേഖിക ആകാശഗംഗ എന്ന ഒറ്റ ചിത്രത്തിലൂടെ മലയാളി പ്രേക്ഷകരുടെ മനംകവർന്ന നായികയായിരുന്നു മയൂരി. ചിത്രത്തിലെ യക്ഷിയുടെ കഥാപാത്രം ഏറെ തന്മയത്വത്തോടു കൂടിയാണ് മയൂരി അവതരിപ്പിച്ചത്. തുടർന്ന് സമ്മർ ഇൻ ബത്ലഹേം, ചന്ദാമാമ, പ്രേം പൂജാരി തുടങ്ങിയ സിനിമകളിലും ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിക്കാൻ മയൂരിക്ക് കഴിഞ്ഞു. എന്നാൽ എല്ലാവരെയും ഞെട്ടിച്ചുകൊണ്ട് തന്റെ ഇരുപത്തിരണ്ടാമത്തെ വയസിൽ നടി ആത്മഹത്യ ചെയ്യുകയായിരുന്നു. എന്നാൽ മയൂരി ആത്മഹത്യ ചെയ്യാനുള്ള സാഹചര്യത്തെ പറ്റി പറയുകയാണ് നടിയും മയൂരിയുടെ സുഹൃത്തുമായിരുന്ന സംഗീത. സമ്മർ ഇൻ ബത്ലഹേം എന്ന ചിത്രത്തിൽ മയൂരിക്കൊപ്പം അഭിനയിച്ച […]