
കോഴിക്കോട് : മാതൃഭൂമി ചീഫ് സബ് എഡിറ്ററായിരുന്ന ടി.ഷിനോദ് കുമാറിന്റെ പേരില്‍ ഏര്‍പ്പെടുത്തിയ പത്രപ്രവര്‍ത്തക പുരസ്‌കാരത്തിന് അപേക്ഷ ക്ഷണിച്ചു. കാലിക്കറ്റ് പ്രസ്‌ക്ലബ്ബും മാതൃഭൂമി ജേണലിസ്റ്റ് യൂണിയന്‍ കോഴിക്കോട് ജില്ലാ കമ്മിറ്റിയും ചേര്‍ന്നാണ് പുരസ്കാരം നൽകുന്നത്.10,001 രൂപയും പ്രശസ്തി പത്രവുമടങ്ങുന്നതാണ് പുരസ്‌കാരം.
2025 ജനുവരി ഒന്നിനും ജൂണ്‍ 30 നും ഇടയ്ക്ക് മലയാള പത്രങ്ങളില്‍ വന്ന മികച്ച ഹ്യൂമന്‍ ഇന്ററസ്റ്റ് സ്റ്റോറിക്കാണ് പുരസ്‌കാരം നല്‍കുന്നത്. ഒരാള്‍ക്ക് ഒരു എന്‍ട്രി മാത്രമേ അയക്കാൻ പാടുള്ളൂ. പ്രസിദ്ധീകരിച്ച വാര്‍ത്തയുടെ ഒറിജിനലും മൂന്ന് കോപ്പികളും ന്യൂസ് എഡിറ്ററുടെ സാക്ഷ്യപത്രവും സഹിതം
സെക്രട്ടറി, കാലിക്കറ്റ് പ്രസ് ക്ലബ്ബ്, കോഴിക്കോട്

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
പിൻ : 673001
എന്ന വിലാസത്തില്‍ ഓഗസ്റ്റ് 20നകം ലഭിക്കണം.