
കോട്ടയം: പള്ളം തോട്ടുവായിൽ പരേതനായ വി പ്രഭാകരൻ നായരുടെ ഭാര്യ ടി ആർ രത്നമ്മ നിര്യാതയായി.
സംസ്ക്കാരം നാളെ ( 29/ 09 /25 ) തിങ്കളാഴ്ച വൈകിട്ട് 4 മണിക്ക് വീട്ടുവളപ്പിൽ നടക്കും.
മക്കൾ: ഹേമലത .
വേണുഗോപാൽ ( റിട്ട: CNR കെമിക്കൽസ് ).
പരേതയായ ജയലക്ഷ്മി .
മരുമക്കൾ: ചന്ദ്രസേനൻ ഐക്കര (ഇത്തിത്താനം ) ,
വിനീത നായർ (റിട്ട: ടീച്ചർ ഗുഡ് ഷെപ്പേർഡ് പബ്ളിക് സ്കൂൾ, ചങ്ങനാശ്ശേരി )
കൃഷ്ണൻ വല്യത്താൻ (നീരേറ്റുപുറം ).
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group