മൊബൈൽ ഫോൺ അസോസിയേഷന്റെ നേതൃത്വത്തിൽ ടി. നസിറുദ്ദീൻ അനുസ്മരണസമ്മേളനം നടത്തി

Spread the love


സ്വന്തം ലേഖിക

കോട്ടയം : കേരള വ്യാപാരി വ്യവസായി ഏകോപനസമിതിയുടെ സംസ്‌ഥാന അധ്യക്ഷനും മലബാറിലെ പ്രമുഖ വ്യാപാരിയുമായ ടി നസ്‌റുദ്ദീന് മൊബൈൽ ഫോൺ അസോസിയേഷന്റെ നേതൃത്വത്തിൽ അനുസ്മരണസമ്മേളനം നടത്തി കോട്ടയം ഗാന്ധി സ്‌ക്വയറിൽ സംസ്ഥാന പ്രസിഡന്റ് കോട്ടയം ബിജു വിന്റെ അധ്യക്ഷതയിൽ നടന്ന സമ്മേളനം കേരള വ്യപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന വൈസ് പ്രസിഡന്റ്‌ എം കെ തോമസുകുട്ടി ഉത്‌ഘാടനം ചെയ്തു

സ്റ്റീഫൻ ജോർജ്, ഫോറെസ്റ്റ് ചെയർപേഴ്സൻ ലതികാ സുഭാഷ്,ജില്ലാ പഞ്ചായത്തു പ്രസിഡന്റ്
നിർമ്മലാ ജിമ്മി
അഡ്വ വി ബി ബിനു , നഗരസഭാ വൈസ് ചെയർമാൻ ബി .ഗോപകുമാർ , ഹാഷിം ചേരിക്കൽ, ഫാറൂഖ് എ, കെ എൻ പണിക്കർ , ജിന്റു കുര്യൻ, എം കെ ഖാദർ , ജെയിംസ് പാലത്തൂർ , ഷാജി പി മാത്യു ,ഫിലിപ് ജോസഫ്, ശിവജി അറ്റ്ലസ് ജെയിംസ് ജോസഫ് തുടങ്ങി രാഷ്ട്രീയസാംസ്‌കാരിക സംഘടനാ നേതാക്കൾ പ്രസംഗിച്ചു കോട്ടയം ജില്ലാ പ്രസിഡന്റ് അനീഷ് ആപ്പിൾ സ്വാഗതവും സംസ്ഥാന ട്രെഷറർ കൃതജ്ഞതയും അറിയിച്ചു.