‘അമ്മ’ പ്രസിഡന്റ് പദവി വെല്ലുവിളി നിറഞ്ഞത്, ചർച്ചകളിലൂടെ മാറ്റങ്ങൾ നടപ്പാക്കും’: ശ്വേത മേനോൻ

Spread the love

കൊച്ചി: അമ്മ പ്രസിഡന്റ് പദവി വെല്ലുവിളി നിറഞ്ഞതെന്ന് നടി ശ്വേത മേനോൻ. സംഘടനയിൽ ചർച്ചകളിലൂടെ മാറ്റങ്ങൾ നടപ്പാക്കുമെന്ന് ശ്വേത പ്രതികരിച്ചു.

കേസിലൂടെ ശ്വേതയെ തളർത്താനാകില്ലെന്നായിരുന്നു ശ്വേതയുടെ ഭർത്താവ് ശ്രീവത്സന്റെ പ്രതികരണം. കുടുംബാം​ഗങ്ങൾ എല്ലാവിധ പിന്തുണയുമായി കൂടെയുണ്ടെന്നും ശ്രീവത്സൻ വ്യക്തമാക്കി.