video
play-sharp-fill

കേന്ദ്ര സർക്കാരിന്റെ “സ്വച്ചതാ പക്കഡ” കാമ്പയിൻ;ഇൻകംടാക്സ് അധികൃതർ കുട്ടികളുടെ ലൈബ്രറി പാർക്കിൽ മരങ്ങൾ വെച്ചു പിടിപ്പിച്ചു

കേന്ദ്ര സർക്കാരിന്റെ “സ്വച്ചതാ പക്കഡ” കാമ്പയിൻ;ഇൻകംടാക്സ് അധികൃതർ കുട്ടികളുടെ ലൈബ്രറി പാർക്കിൽ മരങ്ങൾ വെച്ചു പിടിപ്പിച്ചു

Spread the love

കോട്ടയം: കേന്ദ്ര സർക്കാർ ‘സ്വച്ചതാ പക്കഡ ‘കാമ്പയിന്റെ ഭാഗമായി കോട്ടയം ഇൻകം ടാക്സ് ഡിപ്പാർട്ട്മെന്റ് അധികൃതർ കുട്ടികളുടെ ലൈബ്രറി പാർക്കിൽ മരങ്ങൾ വെച്ചു പിടിപ്പിച്ചു.

ഇൻകംടാക്സ് ജോയിന്റ് കമ്മീഷണർ സി.ഒ ഫ്രാൻസിസ്, അസിസ്റ്റന്റ് കമ്മീഷണർ റാംകുമാർ, ഇൻകടാക്സ് ഓഫീസർ ജോർജ് ഡാനിയൽ.കു ട്ടികളുടെ ലൈബ്രറി ചെയർമാൻ എബ്രഹാം ഇട്ടിച്ചെറിയ, എക്സിക്യൂട്ടീവ് ഡയറക്ടർ വി.ജയകുമാർ പബ്ലിക്  ലൈബ്രറി സെക്രട്ടറി ഷാജി വേങ്കടത്ത്, എക്സിക്യൂട്ടീവ് സെക്രട്ടറി കെ.സി വിജയകുമാർ തുടങ്ങിയവർ നേതൃത്വം നൽകി.