തൃശൂരിലെ ജ്വല്ലറിയിലേക്കു വന്ന രണ്ടരക്കിലോ സ്വർണം തട്ടിയെടുത്ത സംഭവം: വീഡിയോ ദൃശ്യങ്ങൾ പുറത്ത്: പുറകെ വന്ന സ്വകാര്യ ബസിലെ ക്യാമറയിൽ നിന്നുള്ള ദൃശ്യങ്ങളാണ് പുറത്ത് വന്നത്

Spread the love

തൃശൂർ: രണ്ടര കിലോയിലേറെ സ്വർണമാലകളുമായി സഞ്ചരിച്ച രണ്ടുപേരെ ആക്രമിച്ചു കാറും

സ്വർണവും തട്ടിയെടുത്തു കടന്ന സംഭവത്തിൻ്റെ വീഡിയോ ദൃശ്യങ്ങൾ പുറത്ത്. പുറകെ വന്ന

സ്വകാര്യ ബസിലെ ക്യാമറയിൽ നിന്നുള്ള ദൃശ്യങ്ങളാണ് പുറത്ത് വന്നത്. കോയമ്പത്തൂരിലെ

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സ്വർണാഭരണ നിർമാണശാലയിൽ നിന്നു തൃശൂരിലെ ജ്വല്ലറിയിലേക്ക് ആഭരണങ്ങളുമായി

പോകുകയായിരുന്ന കിഴക്കേക്കോട്ട നടക്കിലാൻ അരുൺ സണ്ണി (38), ചാലക്കുടി

കോട്ടാത്തുപറമ്പിൽ റോജി തോമസ് (43) എന്നിവരാണ് ആക്രമിക്കപ്പെട്ടത്.