video
play-sharp-fill

സ്വപ്‌ന നിരവധി തവണ വിവാഹം കഴിച്ചിരുന്നു, പല വിവാഹങ്ങളും രഹസ്യമായിട്ടായിരുന്നു ; സരിത്തിനെയും വിവാഹം ചെയ്തിരുന്നു : വെളിപ്പെടുത്തലുമായി സ്വപ്‌നയുടെ മുൻ ഡ്രൈവർ

സ്വപ്‌ന നിരവധി തവണ വിവാഹം കഴിച്ചിരുന്നു, പല വിവാഹങ്ങളും രഹസ്യമായിട്ടായിരുന്നു ; സരിത്തിനെയും വിവാഹം ചെയ്തിരുന്നു : വെളിപ്പെടുത്തലുമായി സ്വപ്‌നയുടെ മുൻ ഡ്രൈവർ

Spread the love

സ്വന്തം ലേഖകൻ

തിരുവനന്തപുരം: രാജ്യത്തെ നടുക്കിയ സ്വർണ്ണക്കടത്തിൽ അറസ്റ്റിലായ മുഖ്യകണ്ണിയായ സ്വപ്‌നയുടെ ഞെട്ടിക്കുന്ന ജീവിത രീതികൾ വെളിപ്പെടുത്തി സ്വപ്‌നയുടെ മുൻ ഡ്രൈവർ.

ഗൾഫിലാണ് സ്വപ്‌ന പഠിച്ചത്. അവിടെ തന്നെയായിരുന്നു ജോലിയും. സ്വപ്‌നയുടെ അച്ഛന് അബുദാബി സുൽത്താന്റെ ചീഫ് അക്കൗണ്ടന്റിന്റെ ഓഫീസിലായിരുന്നു ജോലി. കൊട്ടാരവളപ്പിലെ വില്ലയിലായിരുന്നു താമസിച്ചിരുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സ്വപ്ന സുരേഷ് നിരവധി വിവാഹം കഴിച്ചുവെന്നാണ് ഡ്രൈവറിന്റെ പറയുന്നത്. വിവാഹ ബന്ധങ്ങൾ ഒന്നും തന്നെ വേർപെടുത്തിയിട്ടില്ല. മാത്രമല്ല പല വിവാഹങ്ങളും രഹസ്യമായിട്ടായിരുന്നു. ലൈംഗികത ഉപയോഗിച്ച് ആണ് സ്വപ്ന തന്റെ സ്വാധീനം വർദ്ധിപ്പിച്ചത് എന്നും പലരെയും പാട്ടിലാക്കിയത് എന്നും ഇയാൾ സൂചിപ്പിച്ചു. അങ്ങനെ പലരെയും വലയിലാക്കി. ചല ഉന്നതരെയും ഇത്തരത്തിൽ ഇവർ പാട്ടിലാക്കിയത്രേ. സരിത്തിനെയും വിവാഹം കഴിച്ചിട്ടുണ്ട് എന്നും സരിതുമായും വിവാഹ ജീവിതം നടത്തി എന്നും കോൺസുലേറ്റിലെ ഒരു മുൻ ഡ്രൈവർ പറഞ്ഞു.

അവസാന വിവാഹം നടന്നത് കൊച്ചിയിലുള്ള ഭദ്ര കാളി ക്ഷേത്രത്തിൽ വെച്ചായിരുന്നു.ഐ.ടി സിക്രട്ടറി ശിവ ശങ്കർ ആയിരുന്നു വിവാഹത്തിൽ ഉടനീളം സജീവ സാന്നിധ്യം ആയത്. വിവാഹിതയാകുന്നതിനു മുൻപ പത്താം ക്ലാസ്സിൽ പഠിക്കുമ്പോൾ വീട്ടുകാരെ ഞെട്ടിച്ചു കൊണ്ട് തൊട്ടടുത്ത പള്ളിയിലെ വികാരിക്ക് ഒപ്പം ഒളച്ചോടിയ കഥകളും ചില ഓൺലൈൻ മാധ്യമങ്ങൾ പുറത്ത് വിട്ടിരുന്നു.

സ്വപ്‌നയുടെ വാക്കിനും നോക്കിനും മുൻപിൽ പതറിയ പലരുമുണ്ട്. ഉന്നത ബന്ധങ്ങൾ കെട്ടിപ്പെടുക്കയായിരുന്നു സ്വപ്‌നയുടെ പ്രധാന വീക്ക്‌നെസ്. ഇതിനായി സുഹൃത് ബന്ധങ്ങളിൽ പെട്ടവരെയൊക്കെ ഇതിനായി സ്വപ്‌ന നന്നായി വിനയോഗിച്ചു വരികെയായിരുന്നു.

തന്റെ പരിചയക്കാരായ ഉന്നതരുടെ അടുക്കൽ തന്റെ ഇമേജിന് കോട്ടം തട്ടാതെ പിടിച്ചു നിൽക്കാനും സ്വപ്‌ന പരമാവധി ശ്രമിച്ച് വരികെയായിരുന്നു.