
സ്വന്തം ലേഖകൻ
ബീഹാർ:ദലൈലാമയുടെ വിവരങ്ങൾ ചോർത്താനെത്തിയ ചാരവനിതയെന്ന സംശയത്തിൽ ചൈനീസ് യുവതി ബീഹാറിൽ പിടിയിൽ. ബീഹാറിലെ ഗയയിൽ നിന്നാണ് യുവതി പിടിയിലായത്.
യുവതിയെ ചൈനയിലേക്ക് തിരിച്ചയക്കും. ദലൈലാമ ഇന്ന് ബീഹാറിൽ വിവിധ പരിപാടികൾ പങ്കെടുക്കാനെത്തിയിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇതിനിടെ ചൈനീസ് ചാരയെന്ന പേരിൽ സമൂഹമാധ്യമങ്ങളിൽ അധികൃതർ പങ്കുവച്ച ചിത്രത്തിലെ യുവതിയെ കണ്ടെത്തുകയായിരുന്നു.