
കോടിമത ശ്രീ മന്ദിരത്തില്‍ പരേതനായ കോണ്‍ട്രാക്ടര്‍ സി.സുകുമാരന്റെ മകന്‍ സുരേഷ് കുമാര്‍ നിര്യാതനായി
കോട്ടയം: കോടിമത ശ്രീ മന്ദിരത്തില്‍ പരേതനായ കോണ്‍ട്രാക്ടര്‍ സി.സുകുമാരന്റെ മകന്‍ സുരേഷ് കുമാര്‍ എസ്. (58) നിര്യാതനായി. സംസ്‌കാരം ഇന്ന് (ചൊവ്വ) രാവിലെ 11.30 ന് കോടിമതയിലുള്ള വീട്ടുവളപ്പില്‍ നടക്കും. മാതാവ് രമണി സുകുമാരന്‍ . ഭാര്യ. മഞ്ചു സുരേഷ് പ്രുത്തന്‍ പറമ്പ്‌നാട്ടകം) മക്കള്‍: സായി കൃഷ്ണ, സായി സൂര്യന്‍.
Third Eye News Live
0