ആനത്താനം കൊച്ചുപറമ്പിൽ സുരേഷ് കെ റ്റി നിര്യാതനായി

Spread the love

കോട്ടയം: ആനത്താനം കൊച്ചുപറമ്പിൽ വീട്ടിൽ പരേതരായ തങ്കപ്പൻ്റെയും കമലമ്മയുടേയും മകൻ സുരേഷ്. കെ.റ്റി (53) നിര്യാതനായി.

സംസ്കാരം നാളെ (14-08-25) രാവിലെ 11 ന് മാങ്ങാനം ചിലമ്പറക്കുന്ന് എസ്. എൻ ഡി.പി ശ്മശാനത്തിൽ. ഏക മകൾ സൂര്യയുടെ വിവാഹം ഈ 17 ന് നടക്കാനിരിക്കെയാണ് പിതാവിൻ്റെ നിര്യാണം.

ഭാര്യ അനിത. മകൾ സൂര്യ സുരേഷ്. സഹോദരി ഓമന.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group