play-sharp-fill
താടിയാണോ മാസ്ക്കാണോ? ഉപരാഷ്ട്രപതിയുടെ ചോദ്യത്തിന് കലക്കൻ മറുപടി നൽകി സുരേഷ് ഗോപി

താടിയാണോ മാസ്ക്കാണോ? ഉപരാഷ്ട്രപതിയുടെ ചോദ്യത്തിന് കലക്കൻ മറുപടി നൽകി സുരേഷ് ഗോപി

സ്വന്തം ലേഖകൻ
ഡല്‍ഹി: രാജ്യസഭയില്‍ നിന്നുള്ള സുരേഷ് ഗോപിയുടെ പുതിയ വീഡിയോ വൈറലാകുന്നു.

രാജ്യസഭയില്‍ സഭ അദ്ധ്യക്ഷന്‍ സുരേഷ് ഗോപിയുടെ പുതിയ ലുക്കിലുള്ള സംശയമാണ് സൈബര്‍ ഇടങ്ങളില്‍ വൈറലാകുന്നത്.


സുരേഷ് ഗോപിയോട് സംശയം ഉന്നയിച്ചത് ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു ആണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സുരേഷ് ഗോപിയുടെ താടി കണ്ടിട്ട് ”ഇത് മാസ്ക് ആണോ അതോ താടിയാണോ” എന്നായിരുന്നു ഉപരാഷ്ട്രപതിയുടെ ചോദ്യം. ”താടിയാണ് സാര്‍, ഇതെന്റെ പുതിയ ലുക്ക്‌ എന്നായിരുന്നു സുരേഷ് ഗോപിയുടെ മറുപടി.