video
play-sharp-fill

ടെലികോം കമ്പനികൾക്ക് കുടിശ്ശിക അടച്ചു തീർക്കാൻ സാവകാശം അനുവദിക്കണം: കേന്ദ്രത്തിനെതിരെ രൂക്ഷ വിമർശനവുമായി സുപ്രീം കോടതി

ടെലികോം കമ്പനികൾക്ക് കുടിശ്ശിക അടച്ചു തീർക്കാൻ സാവകാശം അനുവദിക്കണം: കേന്ദ്രത്തിനെതിരെ രൂക്ഷ വിമർശനവുമായി സുപ്രീം കോടതി

Spread the love

സ്വന്തം ലേഖകൻ

ഡൽഹി: ടെലികോം കമ്പനികൾക്ക് കുടിശ്ശിക അടച്ചു തീർക്കാൻ സാവകാശം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട കേന്ദ്രത്തിനെതിരെ രൂക്ഷ വിമർശനവുമായി ഉന്നയിച്ചു സുപ്രീം കോടതി. കുടിശ്ശിക അടച്ചു തീർക്കാൻ കമ്പനികൾക്ക് 20 വർഷത്തെ സമയം വേണമെന്നായിരുന്നു കേന്ദ്രം ആവശ്യപ്പെട്ടിരുന്നത്.

 

ഇതാണ് കേന്ദ്രത്തിന്റെ സമീപനമെങ്കിൽ കേസ് പരിഗണിക്കുന്നതിൽ നിന്ന് പിന്മാറുമെന്ന് ജസ്റ്റിസ് അരുൺ മിശ്ര അധ്യക്ഷനായ ബഞ്ച് വ്യക്തമാക്കി.ജഡ്ജിമാർ വിഡ്ഢികളാണോ എന്നും കോടതി ചോദിച്ചു. ടെലികോം കമ്പനികളുടെ കുടിശ്ശിക വീണ്ടും കണക്കാക്കണമെന്ന ആവശ്യം പരിഗണിക്കാനാവില്ലെന്നും കോടതി പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group