ഇനി കോടതി നിർദ്ദേശത്തിനായി കാത്തിരിക്കേണ്ടതില്ല; ദൃക്സാക്ഷിയെ ഭീഷണിപ്പെടുത്തിയാൽ  പോലീസിന് നേരിട്ട് കേസെടുക്കാം; നിർണായക ഉത്തരവുമായി സുപ്രീംകോടതി

Spread the love

ദില്ലി: ഇനി കോടതി നിർദ്ദേശത്തിനായി കാത്തിരിക്കേണ്ടതില്ല, ദൃക്സാക്ഷിയെ ഭീഷണിപ്പെടുത്തിയാൽ  പോലീസിന് നേരിട്ട് കേസെടുക്കാം, നിർണായക ഉത്തരവുമായി സുപ്രീംകോടതി.

ഭീഷണി നേരിടുന്ന ആള്‍ നേരിട്ട് കോടതിയെ സമീപിക്കുക എന്നത് പ്രായോഗികമല്ല. കേരള ഹൈക്കോടതി വിധിക്കെതിരെ സംസ്ഥാന സർക്കാർ നല്‍കിയ അപ്പിലീലാണ് സുപ്രധാന ഉത്തരവ് പുറത്ത് ഇറക്കിയത്.