
ന്യൂഡൽഹി: ക്രിമിനൽ കേസുകളിലെ പിഴത്തുക വർധിപ്പിക്കണമെന്നാവശ്യപ്പെട്ട് സമർപ്പിച്ച പൊതുതാൽപര്യ ഹർജിയിൽ വാദം കേൾക്കാൻ സുപ്രീം കോടതി വിസമ്മതിച്ചു.
ഇത്തരത്തിലുള്ള വിഷയങ്ങളിൽ തീരുമാനം എടുക്കേണ്ടത് നിയമസഭയാണെന്നും, ഹർജിക്കാരൻ അവിടെ സമീപിക്കണമെന്നും ബെഞ്ച് വ്യക്തമാക്കി.
ചീഫ് ജസ്റ്റിസ് ബി.ആർ. ഗവായി, ജസ്റ്റിസ് കെ. വിനോദ് ചന്ദ്രൻ എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിച്ചത്.
ഇത്തരം ഹർജികൾ പരിഗണിക്കാൻ ഞങ്ങൾക്ക് താൽപ്പര്യമില്ല” എന്ന് ബെഞ്ച് വ്യക്തമാക്കി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group