ചത്ത പല്ലിയെ കണ്ടാല്‍ സൂക്ഷിക്കുക: ഒരു കാരണവശാലും ഈ തെറ്റ് ചെയ്യരുത്; ദുരിതം വിട്ടുമാറില്ല

Spread the love

നമ്മുടെ നാട്ടിൽ പലവിധത്തിലുള്ള അന്ധവിശ്വാസങ്ങൾ നിലനിൽക്കുന്നുണ്ട്. ചില ജീവികളെ ഐശ്വര്യത്തിന്റെയും ഭാഗ്യത്തിന്റെയും അടയാളമായി കാണുമ്പോൾ, മറ്റുച്ചിലതിനെ ദുരിതത്തിന്റെ സൂചനയായി കണക്കാക്കുന്നു.

ഉദാഹരണത്തിന്, പാമ്പ് പ്രതികാരം ചെയ്യാനായി തിരിച്ചുവരുമെന്നൊരു വിശ്വാസം പലർക്കും ഉണ്ട്. അതുപോലെ തന്നെ, പല്ലിയെ കുറിച്ചും സമൂഹത്തിൽ പലതരത്തിലുള്ള വിശ്വാസങ്ങളും പ്രചരിച്ചിരിക്കുന്നു. നമ്മുടെ ചുമരിലും തറയിലും എന്തിന് ഭക്ഷണത്തില്‍പ്പോലും പല്ലി വീഴാറുണ്ട്. ശത്രുക്കളിൽ നിന്ന് രക്ഷനേടാൻ പല്ലികൾ തങ്ങളുടെ വാല്‍ മുറിച്ചാണ് രക്ഷപ്പെടുന്നത്. പല്ലിയെ കൊല്ലുന്നത്‌ വലിയ പാപം ആയിട്ടാണ് ഇന്നും പലരും വിശ്വസിക്കുന്നത്. ഇത് സന്തതികള്‍ക്ക് വരെ ദോഷം വരുമത്രേ.

എപ്പോഴെങ്കിലുമൊക്കെ ചത്ത പല്ലിയെ നമ്മള്‍ കാണാൻ ഇടവരാറുണ്ട്. തറയിലോ മറ്റോ ചത്തുകിടക്കുന്നത് കണ്ടാല്‍ അത് വൃത്തിയാക്കുകയും ചെയ്യാറുണ്ട്. എന്നാല്‍ ഇത്തരത്തില്‍ ചത്ത പല്ലിയെ കണ്ടാല്‍ ഒരിക്കലും ചെയ്യാൻ പാടില്ലാത്ത ഒരു കാര്യമുണ്ട്. അത് എന്താണെന്ന് അറിയാമോ?

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഒരിക്കലും വീട്ടിലെ മറ്റുള്ളവരെ വിളിച്ച്‌ പല്ലിയുടെ ശരീരം കാണിക്കരുത്. നിങ്ങളുടെ മരണം ഗൗളി ഏറ്റെടുത്തുവെന്നാണ് പറയപ്പെടുന്നത്. പരിഹാരമായി ധർമദേവതയേയും നവഗ്രഹങ്ങളില്‍ പ്രാർത്ഥനയും നടത്തണം.