
നിങ്ങളുടെ ആരോഗ്യം ഞങ്ങളുടെ കാവലിൽ ; 24 വർഷത്തെ സേവന പാരമ്പര്യവുമായി സൺറൈസ് ആശുപത്രി ; യൂറോളജിസ്റ് ഡോ. മഹേഷ് കൃഷ്ണസ്വാമിയുടെയും ഷോൾഡർ ആൻഡ് ഓർത്തോപീഡിക് സർജനായ ഡോ. പ്രതാപ് കുമാറിന്റെയും സേവനം എല്ലാ ബുധനാഴ്ചകളിലും ഈരാറ്റുപേട്ട സൺറൈസ് ആശുപത്രിയിൽ ; അപ്പോയ്ന്റ്മെന്റിനായി വിളിക്കൂ 0482 2209999
ഈരാറ്റുപേട്ട : 24 വർഷത്തെ സേവന പാരമ്പര്യവും 200 ഇൽ അധികം വൃക്ക മാറ്റിവെക്കൽ ശസ്ത്രക്രിയകൾ വിജയകരമായി പൂർത്തിയാക്കിയ പ്രശസ്ത യൂറോളജിസ്റ് ഡോ. മഹേഷ് കൃഷ്ണസ്വാമിയുടെയും, ഷോൾഡർ എൽബൗ സൊസൈറ്റി ഓഫ് ഇന്ത്യയുടെ മുൻ പ്രസിഡന്റും ഏഷ്യൻ ഷോൾഡർ എൽബൗ അസോസിയേഷന്റെ എക്സിക്യൂട്ടീവ് ബോർഡ് മെമ്പറുമായ പ്രശസ്ത ഷോൾഡർ & ഓർത്തോപീഡിക് സർജനായ ഡോ. പ്രതാപ് കുമാറിന്റെയും സേവനം എല്ലാ ബുധനാഴ്ചകളിലും ഈരാറ്റുപേട്ട സൺറൈസ് ആശുപത്രിയിൽ ലഭ്യമാണ്.
അപ്പോയ്ന്റ്മെന്റിനായി വിളിക്കൂ 0482 2209999
Third Eye News Live
0
Tags :