
കുളനട സൺറൈസ് ഹോസ്പിറ്റലിൽ പുതുതായി മാമോഗ്രാം യൂണിറ്റ് പ്രവർത്തനം ആരംഭിച്ചു ; യൂണിറ്റ് ആശാവർക്കേഴ്‌സ് അംഗങ്ങൾ ഉദ്ഘാടനം ചെയ്തു
സ്വന്തം ലേഖകൻ
കുളനട :കുളനട സൺറൈസ് ഹോസ്പിറ്റലിൽ പുതുതായി ആരംഭിച്ച മാമോഗ്രാം യൂണിറ്റ് ഉദ്ഘാടനം കുളനട ആശാവർക്കേഴ്‌സ് യൂണിറ്റ് അംഗങ്ങൾ നിർവഹിച്ചു.
ചടങ്ങിൽ, ക്ലസ്റ്റർ സി ഇ ഒ പ്രകാശ് മാത്യു , ഓപ്പറേഷൻ മാനേജർ റോഷൻ, ഡോ രമ്യാ ഗൈനക്കോളജിസ്റ്, ഡോ ജേക്കബ് ജോൺ ഫിസിഷ്യൻ, ഡോ രാകേഷ് ഓർത്തോപീഡിഷൻ, ഡോ മിനി മോൾ എമർജൻസി മെഡിസിൻ, മറ്റു ഹോസ്പിറ്റൽ സ്റ്റാഫുകളും പങ്കെടുത്തു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
Third Eye News Live
0
Tags :