
കോട്ടയം: കായികതാരങ്ങൾക്കും ഫിറ്റ്‌നസ് പ്രേമികൾക്കും പരിക്കുകൾ വലിയൊരു വെല്ലുവിളിയാണ് .
സ്പോർട്സിനിടയിൽ ഉണ്ടാകുന്ന പരിക്കുകൾ വേഗത്തിൽ അതിജീവിച്ച് സുഖപ്രാപ്തി നേടാനും മികച്ച പ്രകടനം നടത്തുവാനും സഹായിക്കുന്ന സ്പോർട്സ് ഇഞ്ചുറി മെഡിസിൻ വിഭാഗം ഇപ്പോൾ ഈരാറ്റുപേട്ട സൺറൈസ് ഹോസ്പിറ്റലിൽ പ്രവർത്തനം ആരംഭിച്ചിരിക്കുകയാണ്.
സ്പോർട്സ് മെഡിസിനിയിൽ ഫെല്ലോഷിപ്പ് നേടിയ ഡോക്ടർ ഗോവിന്ദ് മധുവിന്റെ നേതൃത്ത്വത്തിൽ മിനിമൽ ഇൻവേസീവ് സർജറികൾ മുതൽ വ്യക്തിഗത റിഹാബിലിറ്റേഷൻ പദ്ധതികൾ വരെ ഇപ്പോൾ ലഭ്യമാണ് .
വേഗത്തിൽ സുഖം പ്രാപിച്ച് നിങ്ങളുടേതായ കായിക രംഗത്തു തിരിച്ചെത്തുവാൻ ഇന്ന് തന്നെ നിങ്ങളുടെ അപ്പോയിന്റ്മെന്റ് ബുക്ക് ചെയ്യൂ 0482 2209999