സമ്പൂർണ്ണ ഗൈനെക്കോളജി രോഗ നിർണയ ക്യാമ്പുമായി ഈരാറ്റുപേട്ട സൺറൈസ് ഹോസ്പിറ്റൽ ; കൂടുതൽ വിവരങ്ങക്കും ബുക്കിങ്ങിനുമായി 0482 2209999 ഈ നമ്പറിൽ ബന്ധപ്പെടുക

Spread the love

ഈരാറ്റുപേട്ട : ഈരാറ്റുപേട്ട സൺറൈസ് ഹോസ്പിറ്റലിൽ സെപ്റ്റംബർ 17 മുതൽ 24 വരെ സമ്പൂർണ്ണ ഗൈനെക്കോളജി രോഗ നിർണയ ക്യാമ്പ് സംഘടിപ്പിക്കുന്നു.

ഈരാറ്റുപേട്ട സൺറൈസ് ഹോസ്പിറ്റലിലെ വിദഗ്ദ്ധ ഗൈനക്കോളജിസ്റ്റുകളായ ഡോ. ഓമന തോമസ് , ഡോ. ശ്വേതാ രഞ്ജിത്‌കൃഷ്ണൻ, ഡോ. ജൂലിൻ എം ജെയിംസ് എന്നിവരുടെ സേവനം തികച്ചും സൗജന്യമാണ്. കൂടാതെ രക്ത പരിശോധനക്കും സ്കാനിങ്ങിനും 20 % ഇളവും തുടർ ചികിത്സകൾക്ക് പ്രത്യേക ഇളവുകളും ലഭ്യമാണ്.

വയറുവേദന, ആവർത്തിച്ചുള്ള രക്തസ്രാവം, അമിത ഭാരം, യൂട്ടറൈൻ ഫൈബ്രോയ്ഡ്, പ്രസവത്തിനു ശേഷം ഉണ്ടാകുന്ന ഗൈനക്കോളജിക്കൽ പ്രേശ്നങ്ങൾ എന്നിവ നേരിടുന്ന സ്ത്രീകൾക്ക് ഈ ക്യാമ്പിൽ പങ്കെടുക്കാവുന്നതാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കൂടുതൽ വിവരങ്ങൾ അറിയുവാൻ, വിളിക്കൂ 0482 2209999