സണ്ണി തോമസ് രാഷ്ട്രീയ ജനതാദൾ ജില്ലാ പ്രസിഡന്റ് നിലവിൽ ട്രിവാൻഡ്രം സ്പ‌ിന്നിംഗ് മിൽസ് ചെയർമാനാണ്.

Spread the love

സ്വന്തം ലേഖകൻ
കോട്ടയം: രാഷ്ട്രീയ ജനതാദൾ കോട്ടയം ജില്ലാ പ്രസിഡൻ്റായി സണ്ണി തോമസിനെ സംസ്ഥാന പ്രസിഡൻ്റ് എം.വി. ശ്രേയാംസ്‌കുമാർ നിയമിച്ചു.

video
play-sharp-fill

പാർട്ടിയുടെ സംസ്ഥാന ജനറൽ സെക്രട്ടറിയായിരുന്നു

ട്രിവാൻഡ്രം സ്പ‌ിന്നിംഗ് മിൽസ് ചെയർമാനാണ്. രാഷ്ട്രീയ-സാമൂഹ്യ-ട്രേഡ് യൂണിയൻ രംഗത്ത് 40 വർഷമായി പ്രവർത്തിക്കുന്നു. ജില്ലയിലെ ഇടതുപക്ഷ നേതൃനിര യിൽ സജീവ സാന്നിദ്ധ്യമാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഡിസംബർ 29 ന് പാർട്ടി ജില്ലാ കമ്മറ്റി ഓഫീസിൽ രാവിലെ 10.30 ന് ചുമതല ഏറ്റെടുക്കും.