
തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കാൻ കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്. കണ്ണൂർ പേരാവൂർ മണ്ഡലത്തില്‍ നിന്നാകും മത്സരിക്കുക.
കെപിസിസി പ്രസിഡന്റിന്റെ താത്കാലിക ചുമതല ബെന്നി ബഹന്നാൻ എംപിക്ക് നല്‍കും. കോണ്‍ഗ്രസിന്റെ ആദ്യ സ്ഥാനാർത്ഥി പട്ടിക ഈ മാസം 20ന് പ്രഖ്യാപിച്ചേക്കും
സിറ്റിംഗ് സീറ്റുകളില്‍ ഒന്ന് രണ്ടെണ്ണം ഒഴിച്ചാല്‍ ബാക്കിയുള്ളവയില്‍ നിലവിലെ എംഎല്‍എമാർ തന്നെയാകും മത്സരിക്കുക.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
പാലക്കാടും തൃപ്പുണിത്തുറയിലും പുതിയ മുഖങ്ങള്‍ വരും. പാലക്കാട് സന്ദീപ് വാര്യർ, കണ്ണൻ ഗോപിനാഥ് എന്നിവരുടെ പേരുകള്‍ പരിഗണനയില്‍. വനിത സ്ഥാനാർത്ഥിയെ നിർത്തുന്നതും ആലോചനയിലുണ്ട്.



