സ്വന്തം ലേഖിക
കോട്ടയം: ഭക്ഷണ ക്രമീകരണത്തിന് വളരെ പ്രാധാന്യമുണ്ട് വേനല്‍ക്കാലത്ത്.
ഈ കാലാവസ്ഥ ശാരീരികക്ഷീണം കൂടുതലുള്ളതുമാണ്. ഭക്ഷണക്രമീകരണത്തിലൂടെ ശരീരത്തിന്റെ ഉന്മേഷം നിലനിറുത്താനും ക്ഷീണമകറ്റാനും സാധിക്കും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
വേനല്‍ക്കാലത്തെ അത്താഴം എങ്ങനെയാകണമെന്ന് നോക്കാം. അത്താഴം കഴിവതും ലഘുവാകാന്‍ ശ്രദ്ധിക്കുക.
വറുത്തത്, പൊരിച്ചത്, മസാല അടങ്ങിയത്, മാംസാഹാരം എന്നിവ പൂര്‍ണമായും ഒഴിവാക്കുന്നതാണ് ആരോഗ്യകരം. സോസുകള്‍ , ബട്ടര്‍ എന്നിവയും നിയന്ത്രിക്കണം.
രാത്രി ഉറങ്ങുന്നതിന് രണ്ട് മണിക്കൂര്‍ മുൻപ് ഭക്ഷണം കഴിക്കുന്നതാണ് ദഹനപ്രക്രിയ സുഗമമാക്കാന്‍ ഉത്തമം. രാത്രിയില്‍ ചായയും കാപ്പിയും കുടിക്കരുത്.