video
play-sharp-fill

രമ്യാ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ കുട്ടികൾക്കായി നടത്തുന്ന സമ്മർ ക്യാമ്പിന് തുടക്കം; അമയന്നൂർ പുളിയന്മാക്കലിൽ ആരംഭിച്ച ക്യാമ്പിന്റെ ഉദ്ഘാടനം അയർക്കുന്നം പോലീസ് സ്റ്റേഷൻ എസ്എച്ച്ഒ അനൂപ് ജോസ് നിർവഹിച്ചു

Spread the love

കോട്ടയം: രമ്യാ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ നടത്തുന്ന സമ്മർ ക്യാമ്പിന് തുടക്കം.

അമയന്നൂർ പുളിയന്മാക്കലിൽ ഏപ്രിൽ ഒന്നു മുതൽ ആറുവരെയാണ് ക്യാമ്പ് സംഘടിപ്പിച്ചിരിക്കുന്നത്.

ക്യാമ്പിന്റെ ഉദ്ഘാടനം അയർക്കുന്നം പോലീസ് സ്റ്റേഷൻ എസ്എച്ച്ഒ അനൂപ് ജോസ് നിർവഹിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ആക്ടിംഗ്, ക്രാഫ്റ്റിംഗ്, ചിത്രരചന, മോട്ടിവേഷൻ, കലാസന്ധ്യാ, വിനോദയാത്ര തുടങ്ങിയവ ക്യാമ്പിൽ ഉണ്ടായിരിക്കും.