
കോട്ടയം: രമ്യാ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ഏപ്രിൽ ഒന്നു മുതൽ ആറുവരെ അമയന്നൂർ പുളിയന്മാക്കലിൽ കുട്ടികൾക്കായി സമ്മർ ക്യാമ്പ് നടത്തുന്നു.
ഏപ്രിൽ ഒന്നിന് രാവിലെ പത്തുമണിക്ക് അയർക്കുന്നം പോലീസ് സ്റ്റേഷൻ എസ്എച്ച്ഒ അനൂപ് ജോസ് ക്യാമ്പിന്റെ ഉദ്ഘാടനം നിർവഹിക്കും.
ആക്ടിംഗ്, ക്രാഫ്റ്റിംഗ്, ചിത്രരചന, മോട്ടിവേഷൻ, കലാസന്ധ്യാ, വിനോദയാത്ര തുടങ്ങിയവ ക്യാമ്പിൽ ഉണ്ടായിരിക്കും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group