
ഉണ്ണിക്കുട്ടൻ ട്രാവൽസ് ഉടമ കിടങ്ങൂർ സൗത്ത് മേപ്പള്ളിൽ സുമേഷ് എം എസ് നിര്യാതനായി ; അന്ത്യം ഹൃദയാഘാതത്തെ തുടർന്ന്
കിടങ്ങൂർ : ഉണ്ണിക്കുട്ടൻ ട്രാവൽസ് ഉടമ കിടങ്ങൂർ സൗത്ത് മേപ്പള്ളിൽ സുമേഷ് എം എസ് നിര്യാതനായി. അമൃതാ ഹോസ്പിറ്റലിൽ ചികത്സയിൽ കഴിയവേ ഹൃദയാഘാതത്തെ തുടർന്നാണ് അന്ത്യം.
സംസ്‌കാരം നാളെ ഉച്ചയ്ക്ക് രണ്ട് മണിക്ക് വീട്ടുവളപ്പിൽ .
Third Eye News Live
0
Tags :