സുകുമാർ അഴീക്കോട് അനുസ്മരണ സമ്മേളനം ജനു. 24 ന് :മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ ഉദ്ഘാടനം ചെയ്യും

Spread the love

കോട്ടയം: ഡോ. സുകുമാർ അഴീക്കോടിൻ്റെ 13-ാം ചരമവാർഷികത്തോടനുബന്ധിച്ചുള്ള

അനുസ്മരണ സമ്മേളനം കണ്ണൂർ ചേംബർ ഓഫ് കോമേഴ്സ് ഹാളിൽ ജനുവരി 24 വെള്ളി രാവിലെ 10

മണിക്ക് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ ഉദ്ഘാടനം ചെയ്യും. അഴീക്കോട് സാംസ്കാരിക കേന്ദ്രം

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ചെയർമാൻ എ.കെ. നമ്പ്യാർ അധ്യക്ഷത വഹിക്കും. മുല്ലക്കര രത്നാകരൻ, പ്രൊഫ. ഇ.വി

രാമകൃഷ്ണൻ, ട്രസ്റ്റ് സെക്രട്ടറി ഡോ. പോൾ മണലിൽ, എം. പ്രകാശൻ മാസ്റ്റർ, ഡോ. പ്രശാന്ത്

കൃഷ്ണൻ, എം.ടി. മനോജ്, സി.എം.ആർ. അഷറഫ് എന്നിവർ പ്രസംഗിക്കും.