സുകുമാരൻ നിര്യാതനായി July 31, 2019 WhatsAppFacebookTwitterLinkedin Spread the love പാണ്ഡവം: കാട്ടുപറമ്പിൽ സുകുമാരൻ(85) നിര്യാതനായി. സംസ്‌കാരം ആഗസ്റ്റ് ഒന്ന് വ്യാഴാഴ്ച രാവിലെ 11 ന് മുട്ടമ്പലം ശ്മശാനത്തിൽ. ഭാര്യ – വിജയമ്മ. മക്കൾ – സുരേഷ്, സുനിൽ, സുജയ് (പൊലീസ് ഡിപ്പാർട്ട്‌മെന്റ്). മരുമക്കൾ – രമ, മായ, ശിൽപ. Share this: Click to share on Facebook (Opens in new window) Facebook Click to share on X (Opens in new window) X Related