റെയിൽവേ സ്‌റ്റേഷനിൽ വയോധികനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി ; അസ്വാഭാവികതയില്ലെന്ന് പൊലീസ്

റെയിൽവേ സ്‌റ്റേഷനിൽ വയോധികനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി ; അസ്വാഭാവികതയില്ലെന്ന് പൊലീസ്

സ്വന്തം ലേഖകൻ

കൊല്ലം: റെയിൽവെ സ്റ്റേഷനിൽ വൃദ്ധനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ഏരൂർ കിണറ്റുപറമ്പിൽ തറമ്പാട്ട് വീട്ടിൽ വേണു(66) ആണ് മരിച്ചത്.

കൊട്ടാരക്കര റെയിൽവെ സ്റ്റേഷനിലെ ഫുട് ഓവർ ബ്രിജിലാണ് വേണുവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടത്തിയത്. സംഭവത്തിൽ അസ്വാഭാവികതയില്ലെന്ന് പൊലീസ് അറിയിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group