video
play-sharp-fill

മരണവിവരം അറിയിക്കേണ്ടവരുടെ പേരുവിവരം കത്തിലെഴുതിവെച്ചു; ആലുവയിലെ വാടക വീട്ടിൽ ഡോക്ടർ തൂങ്ങി മരിച്ചനിലയിൽ

മരണവിവരം അറിയിക്കേണ്ടവരുടെ പേരുവിവരം കത്തിലെഴുതിവെച്ചു; ആലുവയിലെ വാടക വീട്ടിൽ ഡോക്ടർ തൂങ്ങി മരിച്ചനിലയിൽ

Spread the love

സ്വന്തം ലേഖകൻ

കൊച്ചി: ആലുവയിലെ വാടക വീട്ടിൽ ഡോക്ടർ തൂങ്ങി മരിച്ചനിലയിൽ. എറണാകുളം കടവന്ത്ര ഇന്ദിരാ ഗാന്ധി സഹകരണാശുപത്രിയിലെ ഡോക്ടറായിരുന്ന എംകെ മോഹനെയാണ് (76) പറവൂർ കവലയ്ക്കടുത്ത്‌ സെമിനാരിപ്പടിയിലെ വാടക വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

തന്റെ മരണവിവരം അറിയിക്കേണ്ടവരുടെ പേരുവിവരം മൃതദേഹത്തിനരികെ കത്തിൽ എഴുതിവെച്ചിട്ടുണ്ട്. പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ ആരംഭിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group