video
play-sharp-fill

കോഴിക്കോട് ജില്ലയിൽ  രണ്ട് പേർ കൂടി തൂങ്ങി മരിച്ചു; കോവിഡ് പ്രതിസന്ധിയെന്ന് പ്രാഥമിക നിഗമനം.

കോഴിക്കോട് ജില്ലയിൽ രണ്ട് പേർ കൂടി തൂങ്ങി മരിച്ചു; കോവിഡ് പ്രതിസന്ധിയെന്ന് പ്രാഥമിക നിഗമനം.

Spread the love

സ്വന്തം ലേഖകൻ

കോഴിക്കോട്: ജില്ലയിലെ രണ്ട് പേരെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. വടകരയിലും അത്തോളിയിലുമായാണ് സംഭവം.

വടകരയിൽ ഓട്ടോ ഡ്രൈവറായ വൈക്കിലശ്ശേരി സ്വദേശി ഹരീഷ് ബാബുവിനേയും അത്തോളിയിൽ കോതങ്കൽ പിലാച്ചേരി മനോജിനെയാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സാമ്പത്തിക പ്രതസന്ധിയാണ് രണ്ടുപേരേയും മരണത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക നിഗമനം.

ഹരീഷിനെ താമസിച്ചിരുന്ന വാടക ക്വാർട്ടേഴ്സിലാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ഇയാൾ തനിച്ചായിരുന്നു ഇവിടെ താമസിച്ചത്.

രണ്ട് സംഭവത്തിലും പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

മനോജിന്റെ മൃതദേഹം മലബാർ മെഡിക്കൽ കോളേജിൽ സൂക്ഷിച്ചിരിക്കുകയാണ്.