video
play-sharp-fill

മുഖക്കുരു വന്നതോടെ വിഷാദ രോഗം ; പതിനഞ്ചുകാരിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

മുഖക്കുരു വന്നതോടെ വിഷാദ രോഗം ; പതിനഞ്ചുകാരിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

Spread the love

സ്വന്തം ലേഖകൻ

 

മംഗളൂരു: മുഖക്കുരു വന്നതിന് പിന്നാലെ വിഷാദ രോഗവും മംഗലാപുരത്ത് ഒൻപതാം ക്ലാസ് വിദ്യാർത്ഥിനി തൂങ്ങി മരിച്ചു. ദക്ഷിണ കന്നഡ ജില്ലയിലെ പുത്തൂർ താലൂക്കിലെ പാൽടാഡിയിലാണ് സംഭവം. കെയൂരിലെ കർണാടക പബ്ലിക് സ്‌കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർത്ഥിനിയായ ദിവ്യ (15)യെയാണ് തൂങ്ങി നിലയിൽ കണ്ടെത്തിയത്.

മുഖത്ത് മുഖക്കുരു വരാൻ തുടങ്ങിയതോടെ വളരെയധികം അസ്വസ്ഥയായിരുന്നുവെന്ന് പെൺകുട്ടിയുടെ വീട്ടുകാർ പറയുന്നു. മുഖക്കുരുവിൽ നിന്നും രക്ഷപ്പെടാനാണ് പെൺകുട്ടി ആത്മഹത്യയുടെ വഴി സ്വീകരിച്ചതെന്ന് കൂട്ടുകാരികൾ സൂചിപ്പിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മുഖക്കുരു കാരണം പെൺകുട്ടി വിഷാദരോഗത്തിന് അടിമയായിരുന്നുവെന്നും വീട്ടുകാരും പൊലീസും പറയുന്നു. ബെല്ലാരെ പൊലീസ് സ്റ്റേഷന്റെ പരിധിയിലാണ് സംഭവം. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.

Tags :