video
play-sharp-fill
പൊലീസുകാരൻ ആത്മഹത്യ ചെയ്തു

പൊലീസുകാരൻ ആത്മഹത്യ ചെയ്തു

സ്വന്തം ലേഖകൻ

അയർക്കുന്നം: വിഷം ഉള്ളിൽ ചെന്നു ചികിത്സയിൽ കഴിഞ്ഞിരുന്ന പോലീസ് ഉദ്യോഗസ്ഥർ മരിച്ചു.  അമയന്നൂർ പുളിയൻമാക്കൽ നെടുങ്കേരിൽ അനീഷ്​കുമാറാണ്​(41)മരിച്ചത്​.കോട്ടയം വിജിലൻസിലെ സിവിൽ പോലീസ് ഓഫീസറാ ഇദേഹത്തെ ദിവസങ്ങൾക്കു മുന്പാണു വിഷം ഉള്ളിൽ ചെന്ന നിലയിൽ കണ്ടെത്തിയത്. തുടർന്നു കോട്ടയം മെഡിക്കൽ കോളജിൽ പ്രവേശിപ്പിക്കുകയായിരുന്നു. വെള്ളിയാഴ്​ച രാത്രിയിലായിരുന്നു മരണം.